ഫീനിക്സ് : പ്രശസ്ത ബൈബിൾ പണ്ഡിതനും അന്തർദേശീയ കൺവൻഷൻ പ്രാസംഗികനുമായ ഡോ.ബി.വർഗീസ് അരിസോണയിലെ ബേഥേൽ ഇന്ത്യാ പെന്തക്കോസ്തൽ ചർച്ച് ജൂലൈ 31 നും, ആഗസ്റ്റ് 1 നുമായി സംഘടിപ്പിക്കുന്ന വിവിധ സുവിശേഷയോഗങ്ങളിൽ പ്രസംഗിക്കും.
അടൂർ - മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം കഴിഞ്ഞ വാരം ഹൂസ്റ്റണിൽ നടന്ന 28 മതു PCNAK ഇപ്പോൾ ചിക്കാഗോയിൽ നടന്നു വരുന്ന ശാരോൺ ഫെലോഷിപ്പ് ചർച്ചിന്റെ ദേശീയ സമ്മേളനത്തിലും മുഖ്യ പ്രാസംഗികനാണ്.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ : ടീയെസ് കപ്പമാമ്മൂട്ടിൽ - 480 278 0966
ഫിലിപ്പ് ഐസക്ക് - 480 208 5785
|