   
29 ) മത് നോർത്ത് അമേരിക്കൻ പെന്തക്കോസ്തു കോൺഫ്രൻസ് 2011 ജൂൺ 30 മുതൽ ജൂലൈ 3 വരെ ഒക്കലഹോമയിലെ കോക്സ്സ് സെന്ററിൽ നടക്കും. 28 ) മത് കോൺഫ്രൻസിനോടനുബന്ധിച്ചു നടന്ന ബിനിസ്സ് മീറ്റിംഗിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. തോമസ്സ് മാത്യു, ഒക്കലഹോമ (കൺവീനർ), തോമസ്സ് കിടങ്ങാലിൽ, ന്യൂയോർക്ക് (സെക്രട്ടറി), ഷാജി മണിയാറ്റ്, ഡാളസ്സ് (നാഷണൽ ട്രെഷറാർ, ഇവ. ടൈറ്റസ്സ് ഈപ്പൻ (നാഷണൽ കോർഡിനേറ്റർ), ടോം വർഗീസ് (പബ്ളിസിറ്റി കോർഡിനേറ്റർ), റവ. സ്റ്റാൻലി മാത്യു (പ്രയർ കോർഡിനേറ്റർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
|