ദുബൈ: ഗൾഫ് മലായാളി ക്രിസ്റ്റിയൻ റൈറ്റേഴ് ഫോറതിന്റെ ഈ വർഷത്തെ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുനു. വിഷയം: ലേഖനം - ഫലകരമായ ക്രിസ്തീയ ജീവിതം (Fruitful christian life). കഥ - സൂര്യൻ അസ്തമിക്കാത്ത ഒരു ദിവസം (A day without sunset).കവിത - ദൈവത്തിന്റെ സ്വരം (God's voice).
നീയമങ്ങൾ: ഗൾഫ് രാജ്യങ്ങളിലുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റുള്ളു. ലേഖനം, കഥ എന്നിവ 10 പേജിലും കവിത രണ്ടു പേജിലും കവിയരുതു. മലയാളത്തിലോ ഇഗ്ലീഷിലോ എഴുതാവുന്നതാണ്. രചനകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 30.
ദുബൈയിൽ നടക്കുന്ന റൈറ്റേഴ് ഫോറം വാർഷിക സമ്മേളനത്തിൽ വിജയികളെ ആദരിക്കുമെന്ന് ജനറൽ സക്രട്ടറി ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.
വിലാസം:
GMCWF,
P.O. Box 19699, Sharjah, UAE
email: gmcwfuae@gmail.com
|