ബാബു കൊടുന്തറ

നോർത്ത് അമേരിക്കൻ ഐ. പി. സി. സൗത്ത് ഈസ്റ്റ് റീജിയൺ വാർഷിക വാർഷിക കൺവൻഷൻ സെപ്റ്റംബർ 3 മുതൽ 5 വരെ ടെനിസിയിലുള്ള ചാറ്റനുഗ പട്ടണത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യ പ്രസംഗകനായിരിക്കും. 3 ന് വെള്ളിയാഴ്ച റീജിയൺ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉത്ഘാടനം ചെയ്യും.4 നു പി. വൈ. പി. എ, സഹോദരി സമാജവും 5 തീയതി ഞായറാഴ്ച സംയുക്ത ആരാധനയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
കെ. സി ജോൺ: (954) 599 5472
ഡോ. ജോൺ ശാമുവേൽ :(954) 838 3802
സ്റ്റീഫൻ ചാക്കോ : (863) 619 7817
രാജൻ ആര്യപ്പള്ളിൽ : (678) 571 6398
ഡാനിയേൽ തോമസ് : (423) 802 8080
|