Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

 
Home -  അറേബ്യന്‍ ന്യൂസ്‌
 ദൈവവുമായുള്ള ആശയവിനിമയം അനിവാര്യം: പാസ്റ്റർ വി. പി. ഫിലിപ്പ്

Pr.V.P Philip preaching at the seminar organized by Gulf Malayalee Christian Writers' Forum. Pastors K.O Mathew, P.S Philip, V.G Mathai on stage.

ദുബൈയ്: ദൈവവുമായുള്ള ആശയവിനിമയം മനുഷ്യനെ ബന്ധനത്തിൽ നിന്നും ബദ്ധത്തിലേക്ക് നയിക്കുമെന്നു കേരളാ പി.വൈ. പി. എ. സംസ്താന പ്രസിഡന്റ്‌ പാസ്റ്റർ വി. പി. ഫിലിപ്പ് പ്രസ്താവിച്ചു.

ഗൾഫ് മലായാളി ക്രിസ്ത്യൻ റൈറ്റേഷ്സ് ഫോറം `ദൈവീക സംവേദനവും പുത്തൻ മാധ്യമങ്ങളും` എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകായിരുന്നു അദ്ദേഹം.

മെയ് 15ന്‌ ഷാർജ യൂണിയൻ ചർച്ചിൽ നടന്ന സെമിനാർ അസംബ്ല​‍ീഷ് ഓഫ് ഗോഡ് മലയാളം ഡിസ്ക്റ്റ് സൂപ്രണ്ട് പാസറ്റർ പി. സ്. ഫിലിപ്പ് ഉത്ഘാടനം ചെയ്തു. ആധുനിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന യുവ തലമുറയ്ക്ക് ദിശബോധം നൽകേണ്ട ചുമതല നാം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പാസറ്റർ വി.ജി. മത്തായി അധ്യക്ഷത വഹിച്ചു. റോജിൻ കെ. പൈൻമൂട് കര്യ പരിപാടികൾ നീയന്ത്രിച്ചു. തോമസ്സ് പഞ്ഞികാട്ടിൽ, ഷിബു മുള്ളംകാട്ടിൽ, ലാൽ മത്യു എന്നിവർ പ്രസംഗിച്ചു. ജെയിംസ് ജോൺ ഗാനങ്ങൾ ആലപിച്ചു.

പാസറ്റർമാരായ കെ. ഓ മാത്യു, പി. ഡി. ജോയിക്കുട്ടി എന്നിവർ പ്രത്ഥന നയിച്ചു. അലക്സ് ജോൺ, ജയിംസ് മേമന എന്നിവർ നേതൃത്വം നൽകി.

   Hot News
   കേരള ന്യൂസ്‌
   യു എസ്‌ ന്യൂസ്‌
   യു കെ ന്യൂസ്‌
   ആസ്‌ട്രേലിയന്‍ ന്യൂസ്‌
   ആഫ്രിക്കന്‍ ന്യൂസ്‌
   അറേബ്യന്‍ ന്യൂസ്‌
   ദേശീയ ന്യൂസ്‌
   ഇന്നത്തെ ശബ്ദം
   Youth Vibe
   Face to Face
   Classifieds
   Readers Comments
   Kids World
 
   ലേഖനങ്ങള്‍
   സ്ഥിരം പംക്തികള്‍
   സ്‌പെഷ്യല്‍
   
Photo gallery
Thoolika Children help
hhhhhhhhhhhhh
Thoolika Childrens help
Powered by :  Sayosys Technologies