അമേരിക്കയിലുള്ള ചില ദൈവദാസന്മാരുടെയും വിശ്വാസികളുടേയും തന്റെ കുടുംബത്തിന്റെയും താല്പര്യപ്രകാരം, കർത്താവിൽ പ്രസിദ്ധനും ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നതുമായ പാസ്റ്റർ കൊടുന്തറ ഉമ്മച്ചന്റെ ജീവിതാനുഭവങ്ങളുടെ കലവറ തുറക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുന്നു. ആയതിലേക്ക് അദ്ദേഹവുമായി അടുത്ത് ആത്മീക ബന്ധം പുലർത്തിയിട്ടുള്ളവരും തന്റെ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചിട്ടുള്ളവരും തന്നിൽ നിന്നും പ്രത്യേകമായി ലഭിച്ച അനുഭവങ്ങളും അറിവുകളും വിശദമായി രേഖപ്പെടുത്തി (ശുശ്രൂഷാ സംബന്ധമായ ഫോട്ടോകളും) മെയ് മാസം 15-ന` മുൻപ് താഴെ കാണുന്ന സൗകര്യപ്രദമായ വിലാസത്തിൽ അയച്ചു തരണമെന്ന് അഭ്യർത്തിക്കുന്നു.
India
Pastor K. C. Oommen, IPCGospelCenter, Cherukkara Road,
Majeri P.O., Malapuram, Kerala 676121.
K. M. Mathew, Kodumthara House, Kurungazha P.O.,
Pullad, Kerala 689548
USA
Moni Kodunthara, 12318 N.W. 26 CT., Coral Sprongs, FL33065.
Rajan Ariyappallil, P.O. Box 620742, Atlanta, GA30362
Email: wmpc2006@gmail.com
|