ദൈവജനത്തിന്റെ ഇടയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട വിഷയം ആണ് ദൈവസന്നിധിയിൽ വിശ്വസ്ഥന്മാർ എന്നുള്ളത്. ദൈവത്തിനു വേണ്ടി പലരും വിവിധ നിലകളിൽ പ്രയോജനപ്പെട്ടു എന്നു വരാം. എങ്കിലും അവരിൽ പലരിലും അവിശ്വസ്ഥത മുറുകെ പറ്റുന്ന പാപം ആയി പിന്തുടരുന്നതു കാണാം.
ഹൂസ്റ്റൺ: ഒമാൻ പെന്റക്കൊസ്റ്റൽ അസംബ്ളിയിൽ ആരാധിച്ചിരുന്നവരും ഇപ്പോൾ നോർത്തമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരുമായവരുടെ 5-മത് കുടുംബസംഗമം ഹൂസ്റ്റണിൽ വച്ച് നടത്തപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐ. പി. സി.) യുടെ യുകെ & അയർലന്റ് റീജിയൻ 3 )0 മതു കൺവൻഷൻ ജൂലൈ 30, 31 ആഗസ്റ്റ് 1 തീയതികളിൽ ബൻബറിയിൽ വച്ചു നടക്കും.
ബ്രിസ്ബെൻ: റിവൈവെൽ മൂവ്മെന്റ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംയുക്ത ക്രിസ്തീയ ആരാധന - കരിസ്മ ഫെസ്റ്റ് 2010 ആഗസ്റ്റ് 17 മുതൽ 22 വരെ ക്യൂൻസ്ലാന്റിലെ വിവിധ സ്ഥലങ്ങളിൽ നടക്കും.
അശുദ്ധമായതൊന്നും തൊടരുത്. യഹോവയ്ക്ക് സകലതും വിശുദ്ധം. നിന്റെ സകലതും വിശുദ്ധമായിരിക്കട്ടെ. ദൈവത്തിന്റെ ഇഷ്ടമോ നമ്മുടെ ശുദ്ധീകരണം തന്നെ. ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല.
ന്യൂഡല്‍ഹി ; പരസ്പര സമ്മതത്തോടെ പുരുഷന്മാര്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നത് നിരോധിച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാരിനു ദില്ലി ഹൈക്കൊടതിയുടെ വിമര്ശനം.സര്‍ക്കാരിനു വേണ്ടി ഹാജരായ അടീഷണല്‍ സോളിസിട്ടെര്‍ ജനറല്‍ പി പി മല്‍ഹോത്ര ബൈബിളില്‍ നിന്നും ഉദ്ധരിച്ച വാക്യങ്ങള്‍ ആണ് കോടതിയെ ചൊടിപ്പിച്ചത്.
ഒരുവൻ വിശ്വാസത്തിൽ വളരണം എങ്കിൽ അവനിൽ അനുസരണമുളള ഒരു ആത്മാവ് ഉണ്ടാവണം. വചനം ഇപ്രകാരം പറയുന്നു, "വിശ്വാസം കേൾവിയാലും, കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു ". ദൈവം നമ്മോടു കല്പിക്കുന്നത് കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം വിശ്വാസത്തിൽ വളരുന്നു.
Since its launch in 1981, the original Superbook has been viewed by over 500 million people, translated into 43 languages, and shown in over 106 countries.